SHIJOY  THALAKKOTTUR NEW Pay Fixation Software 2015 Latest for 2014 and 2015 pay revisions as per 10th Pay Revision Commission Kerala as per Government order now available for download (NEW VERSION 3.0) -10th Pay Revision commission Kerala with statement for pay fixation
NEW Pay Revision 2014 2015 Kerala Software Ver.3.0 BETA Download LINK 1
Pay Fixation Software 2014 and 2015 (NEW) by Shijoy James Ver 3.0 BETA Download LINK 2
Pay Fixation Software by Shijoy James for Kerala Water Authority KWA Staff VER-2
Pay Fixation Software by Shijoy James for Malabar Cements Ltd., Walayar Palakkad, Kerala
Pay Fixation Software by Shijoy James for Plantation Corporation Kerala, Kottayam , Kerala
VAT Return Scrutiny Software by Shijoy James for Commercial Taxes Department, Kerala
Shijoy Thalakkottur My Web sites and Photo pages: Koratty Muthy - Official My Photos My Info: Name: Shijoy James Thalakkottur Email: shijoy@yahoo.com


സർക്കാർ ജീവനക്കാരുടെ 2016 ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം പുതിയ ശമ്പള ഫിക്സേഷന്‍ സോഫ്റ്റ്‌വെയര്‍ പുതിയ വേർഷൻ ( വേർഷൻ 3.20) ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം ഈ സോഫ്റ്റ് വെയർ ഉപയോഗിച്ച 1-7-2014 ലെ പുതുക്കിയ ശമ്പളവും പുതിയ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരമുള്ള സ്റ്റേറ്റ്മെന്റ് തയ്യാറാക്കലും എളുപ്പത്തിൽ നടത്താം' മാത്രമല്ല '' ശമ്പള പരിഷ്കരണ ത്തെ തുടർന്ന് ഉണ്ടാകുന്ന അരിയറുകൾ ' ,അരിയറിന്റെ പലിശ , ഓരോ കാലഘട്ടത്തിലും പിൻവലിക്കാവുന്ന അരിയർ ഇൻസ്റ്റാൾമെന്റ്, ജൂൺ 2016 മുതൽ ലഭിക്കുന്ന ശമ്പളവും ഡി.എയും എച്ച്. ആർ എ , സി.സി.എ. ,ഭാവിയിലെ ഇൻക്രിമെന്റ് തീയതികൾ എന്നിവ കണക്കാക്കാം. ഒരേ സമയം വിൻഡോസിലും ഉബുണ്ടുവിലും പ്രവർത്തിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം. ഉബുണ്ടു മാത്രം ഉപയോഗിക്കുന്ന ഓഫീസുകളിൽ ഇത് വളരെ സൗകര്യപ്രദമാണ്
കമ്പ്യൂട്ടറിലെ ഡേറ്റ് ഫോർമാറ്റ് ശരിയല്ലെങ്കിൽ ഈ സോഫ്റ്റ് വെയർ ശരിയായി പ്രവർത്തിക്കില്ല' ഉബുണ്ടുവിലും വിൻഡോസിലും താഴെ പറയും പ്രകാരം ശരിയായ ഡേറ്റ് ഫോർമാറ്റ് സെറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം
വിൻഡോസിൽ
വിൻഡോസിൽ താഴെ പറയും പ്രകാരം ഡേറ്റ് ഫോർമാറ്റ് മാറ്റാം.
ക്ലിക്ക് സ്റ്റാർട്ട് > സെറ്റിംഗ്സ് > > കൺ ട്രോൾ പാനൽ > റീജിയണൽ ,ലാംഗ്വേജ് ഓപ്ഷൻസ് >> കസ്റ്റൈമൈസ് >> ഡേറ്റ് ഇവിടെ അമേരിക്കൻ ഡേറ്റ് സിസ്റ്റം മാറ്റി (MM - DD yyyyy) മാറ്റി ബ്രിട്ടീഷ് ഡേറ്റ് സിസ്റ്റം ആക്കുക . അതായത് (D D - MM M- yyyy ) അപ്ളൈ > ഒ.കെ.

അതിന് ശേഷം എക്സൽ ക്ലോസ് ചെയ്ത് റീസ്റ്റാർട്ട് ചെയ്യുക
ഉബുണ്ടുവിൽ


ഉബുണ്ടുവിൽ ഇടത് വശത്ത് കാണുന്ന സെറ്റിംഗ്സ് ( സിസ്റ്റം സെറ്റിംഗ്സ് ) ബട്ടൺ ക്ലിക്ക് ചെയ്യുക .
അതിൽ 'ലാം ഗ്വേജ് സപ്പോർട്ട് ' ഐക്കൺ ക്ലിക്ക് ചെയ്യക. അതിൽ മുകളിൽ കാണുന്ന ലാംഗ്വേജ് , റീജിയണൽ സപ്പോർട്ട് ടാബുകളിൽ റീജിയണൽ സപ്പോർട്ട് ക്ലിക്ക് ചെയ്യുക.
അതിൽ കാണുന്ന 'ഡേറ്റ്സ്' ബട്ടണിൽ ക്ലിക്ക് ചെയ്ത് അവിടെ കാണുന്ന 'ഇംഗ്ലീഷ് - യുണൈറ്റഡ് സ്റ്റേറ്റ്സ് ' തന്നത് മാറ്റി. ഇംഗ്ലീഷ് - യു കെ എന്ന് സെലക്ട് ചെയ്യുക .
' അപ്ലൈ സിസ്റ്റം വൈഡ് ' . ക്ലോസ് 'എന്നീ ബട്ടണുകൾ ക്ലിക്ക് ചെയ്ത് കമ്പ്യൂട്ടർ റി സ്റ്റാർട്ട് ചെയ്യുക.

ഈ സോഫ്റ്റ് വെയർ ഉബുണ്ടുവിൽ ആണ് ഉപയോഗിക്കുന്നതെങ്കിൽ , അതിൽ റിസൾട്ട്, അനാലിസിസ് എന്നി ബട്ടണുകൾ പ്രവർത്തിക്കുന്നില്ലെങ്കിൽ ക്ലിക്ക് ചെയ്യുന്നതിനു മുൻപ് കീ ബോർഡിൽ 'കൺട്രോൾ ' ബട്ടൺ അമർത്തിപ്പിടിക്കുക
A new version -Version 3.0- as per Pay Revision Order GO(P) No.07/2016/Fin Dated 20/01/2016 has been released on 21/01/2016 with revised pay scales, DA rates , Pay Fixation Statement etc. Inviting your valuable suggestion and corrections.

You can download the software for fixation of Pay as per Pay Revision 2014 in the year 2015 of 10th Pay Revision Commission of Kerala as per Government order in 2016, for Government Employees here.

Kerala Khadi and Village Industries Board (KKVIB) Staff can use old software available at this link Pay Fixation Software Kerala Khadi and Village Industries Board (KKVIB)


A new version - for Malabar Cements Walayar Palakkad Employees Pay Fixation Software or Wages Revision calculation software has been released on the request from the Employees Assoiciation of Malabar Cements. It can be downloaded from the separate link provided above .



A special version - for Plantation Corporation Kerala, Kottayam, Employees Pay Fixation Software has been released on the request from the General Manager, (P &A) of Plantation Corporation. It can be downloaded from the separate link provided above .



A special version - Kerala Water Authority KWA Staff Pay Fixation Software - can also be downloaded from the separate link provided above.

If you are not getting the software from LINK -1, try LINK-2. Google may block too many users at a time!! Please visit website regularly to get the latest updated version, which has to come. Almost 95% of the problems have been solved. Anyway kindly intimate me by E-Mail /Mobile for any corrections you noticed by manual fixation.

Common date problem in entering incriment date is due to the settings of windows date format. The date format should be in DD-MM-YYYY. To change date click 'START' Button of windows, Then click 'SETTINGS>CONTROL PANEL>REGIONAL AND LANGUAGE OPTION>CUSTOMISE>DATE. Then type using your key board DD-MM-YYYY in the short date column. Then click 'APPLY ' and OK . Then close and restart Excel.The direction for changing date format has been explained in 'Home' Page of the software.


If you see '#NAME' ERROR arrears column , if it is MS Office 2003 or older versions Click Tools Menu then click Addins , then select Analysis Tool Pack and install it. Still Problem exists run it on a different machine or in a machine with MS Office2007 or higher is installed



Shijoy James,
Intelligence Inspector,.
Sqauad No. VI
Commercial Taxes
Kozhikode
Kerala
ph- 09447529426

Residence
35/641-A, BETHANYA
Thalakkottur House
Netaji, Kannadikkal (Via), Vengeri PO
Kozhikode-10
Kerala


New version version will be updated daily by correcting the errors inorder to enter the data for SPARK and TREASURY bill

Pay Revision 2014 2015 Kerala Software Ver3.0 BETA Download LINK 1
Pay Fixation Software 2015 for 10th Pay Revision Commission Kerala by Shijoy James Ver 3.0 BETA Download LINK 2
Pay Revision software download page
kerala water authority KWA Pay Revision software download page
Malabar Cements Walayar Palakkad Pay Revision software / revised wages calculation download page
Kerala Pay Revision 2011 fixation software in Microsoft Excel download
Kerala Sales Tax e return e declaration filing links blog
Kerala Commercial Tax Returns filing blog